المدة الزمنية 11:47

Benefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്.

بواسطة Dr Sajid Kadakkal
528 321 مشاهدة
0
9.5 K
تم نشره في 2020/04/19

കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്. കരിഞ്ചീരകം ഏതെല്ലാം രോഗത്തിന് ഫലപ്രദമാണെന്നും, എങ്ങനെയാണ് കഴിക്കേണ്ടതെന്നും വളരെ വിശദമായി പരിചയപ്പെടുത്തുന്നു. ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം #00971554680253 #Dr sajid kadakkal #Black_seed, Natural_medicine, #പ്രകൃതിദത്തമരുന്ന് #BlackSeedBenefits #HowPrepareBlackSeed #HowUseBlackSeed 1) കരിഞ്ചീരകം(Black seed)സ്ഥിരമായി കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും, തയ്യാറാക്കേണ്ടതുമായ വിഷയങ്ങളെക്കുറിച്ചാണ് രണ്ടാമത്തെ പാർട്ട് വീഡിയോയിൽ ചെയ്തിട്ടുള്ളത്. ആ വീഡിയോ ലിങ്ക് ആണ് തൊട്ടു താഴെ കൊടുത്തിട്ടുള്ളത് /watch/AE9klxkVL6CVk 2) കരിഞ്ചീരകം (Black seed oil)ത്തിൻറെ ഓയിൽ നെക്കുറിച്ച് കൂടുതൽ അറിയാനും ഏതൊക്കെ രോഗങ്ങൾക്ക് എങ്ങനെയെല്ലാം ഉപയോഗപ്പെടുത്തണമെന്ന് അറിയാനും തൊട്ടു താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു കഴിഞ്ഞാൽ ഈ വീഡിയോയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും /watch/kMz-ka_ymT-y- ആരോഗ്യപ്രദമായ കൂടുതൽ വീഡിയോസുകൾ കാണുന്നതിനും, വീഡിയോ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് വേണ്ടിയിട്ട് താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ Subscribe ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു. /channel/UCcXBV0Ff47EUlEfeRpKqqjw #DrSajidKadakkal #00971554680253

الفئة

عرض المزيد

تعليقات - 1345
  • @
    @surfarazu3338منذ 4 سنوات Excellent and dynamic presentation with valuable information.
    Thanks a lot and all the best Doctor.
    1
  • @
    @rajammapillai8247منذ 4 سنوات Thank you for your comments abt karigjeera, actually I was puzzled abt this, how to use, and time, so happy to attend this, thanks ag doctor 2
  • @
    @vijayanathannair8467منذ 4 سنوات Thanks for this presentation this information is very valuable
  • @
    @rafeekmadayi8099منذ 4 سنوات അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ നല്ല അറിവുകൾ 4
  • @
    @sajinasajina870منذ 4 سنوات It is very informative and useful .I appreciate your simple and smart presentation,ur great ,u are explaining it nicely,thank you so much Doctor, 5
  • @
    @AbdulSamad-gp3vpمنذ 4 سنوات masha allah. orayiram thanks.
    kure kalamayi ith enganeyanu ubayogikendath ariyathe valayunnu.
    athinu org pariharam thannathinu Dr ku big salute
    3
  • @
    @srk8639منذ 4 سنوات വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു കുറെ നാളായി എല്ലാവർക്കും ഉള്ള സംശയങ്ങൾ മാറി കിട്ടും അഭിനന്ദനങ്ങൾ 7
  • @
    @Sivasthuthiمنذ 4 سنوات Thank you doctor for sharing this information. Stay blessed forever. 2
  • @
    @bindusowmiyanarayanjaya3813منذ 4 سنوات Thanks a lot.very helpful information.
  • @
    @ajmalibrahim4661منذ 4 سنوات Alhamdulillaahhh.. Very good information. 3
  • @
    @shameerchirayinkeezhshamee9292منذ 4 سنوات ആരുടെ സംശയങ്ങൾക്കും മറുപടിയില്ലാത്ത ഒരവസ്ഥ ! 5
  • @
    @mariepereira1321منذ 4 سنوات Good morning Doc. Can this Kalaonji powder be mixed in water and had on empty stomach. If so what is the proportion? Please respond. Thanks and stay blessed.
  • @
    @zabzabdulla9922منذ 4 سنوات Hello Doc, I normally take half teaspoon raw black seed and little qty of honey. question is how much qty can I consume per day?
  • @
    @trustgfabrication3879منذ 4 سنوات I got the great knowledge by hearing your video
    Thanks
    Do more
    Convey your tips to the public for healthy life
  • @
    @ancysam7028منذ 4 سنوات What is the amount we need to use to boil water?
  • @
    @paulyantony6688منذ 4 سنوات Dr. Thanks for the explanation I want to ask you it is ok with out fry it can be taken. And is it everyday to take or how often. 4
  • @
    @raziaashraf6725منذ 4 سنوات I used to take a pinch of raw blackseed and consume it after chewing very well everyday before it enough to get all the benefits. 2
  • @
    @MrJACOB1956منذ 3 سنوات Kindly advise:
    1. The total quantity of black seed one can consume per day, 2. How long one can use it consequently?
    Another video advises id="hidden4" class="buttons"> not to use it for more than 12 days as it will cause kidney damage. Is Black seed harmful to kidneys?
    ....وسعت
  • @
    @sasikumarvakkat8434منذ 4 سنوات Very useful n informative msg Tks n gd evening Sir 1
  • @
    @sha..jipkjnمنذ 4 سنوات Is that the same effect if we use the black seed with honey and black seed in boiled water..?? 1
  • @
    @shabisufi4088منذ 4 سنوات മുഹമ്മദ് നബി (സ) 1400 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്കായി പറഞ്ഞു തന്നിട്ടുണ്ട്. മരണത്തിനല്ലാത്ത എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ്. മുത്ത് നബിയുടെ വാക്കുകൾ എത്ര സത്യം. യാ അല്ലാഹ് കരിജീരകത്തിന്റെan id="hidden5" class="buttons"> ഗുണങ്ങൾ ഇവിടെ പറഞ്ഞു തന്ന നിങ്ങൾക്ക് ഒരായിരം നന്ദി. ....وسعت 300
  • @
    @vaiganandaassociatsvinodck5603منذ 4 سنوات ഒരു പാട് പേർ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് , അതിന് മറുപടി കൊടുക്കു ബായ് 25
  • @
    @rashidmuhammed2218منذ 4 سنوات Very informative
    Sir,if there any side effects if we use black seed with honey regularly??
    In Which medical science you are practicing? Ayurveda/unani?
  • @
    @unnimadathil976منذ 4 سنوات ഡോക്റ്റർ നമസ്ക്കാരം കരിം ജീരകം ഒരുപാട് രോഗങ്ങൾക്ക് നല്ലതാണ് എന്ന് പറയപ്പെടുന്നു എന്നാൽ ഞാൻ പല അസുഖങ്ങൾക്കു വേണ്ടി പലതരത്തിൽ കഴിച്ചിട്ടുണ്ട് ഇന്ന് വരെ അതിൽ ഒരു അസുഖവും മാറിയിട്ടില്ല ഇനി താങ്കൾക്ക് കരിം ജീരകം/അതിനോടൊപ്പം മറ്റ് രണ്ട് ഔഷതങ്ങളും കൂട്ടി കഴിച്ചാൽ മാറുന്ന എന്തെങ്കിലും ഒരു രോഗത്തിന്റെ പേര് പറയാമോ അറിയുമെങ്കിൽ ദയവു ചെയ്ത് മറുപടി തരണം എന്ന് എളിയോട് ഒരു പ്രജ ....وسعت 2
  • @
    @haamstube4730منذ 4 سنوات Mashkoor jazakallah nicely u introduced 1
  • @
    @jafarjafar8923منذ 4 سنوات കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കരിഞ്ചീരകം ശുദ്ധമായ തേനിൽ പലവട്ടം കഴിച്ചാൽ ഉണ്ടാവും മാത്രവുമല്ല പലവട്ടം ബന്ധപ്പെടണം ഇത് സത്യമാണ് 3
  • @
    @jayanair1711منذ 4 سنوات Ee nallathum upayoga pradhavum aya arivu nalkiyathinu nanni
  • @
    @truthway6346منذ 4 سنوات കരിം ജീരകത്തന്റെ എണ്ണയാണ് ഏറ്റവും ഫലപ്രദം ഗൾഫ് നാടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് . 1
  • @
    @daisypaul9800منذ 3 سنوات Thanks for the wonderful video, please let me know the scientific name of karimjeerakam.
  • @
    @sreekumariunni4532منذ 4 سنوات Very good information.Thank u very much sir. 1
  • @
    @sajadtk5489منذ 4 سنوات Jazakhakllakhair Dr
    ഈത്തപ്പഴത്തിൽ ചേർത്തും കഴിക്കാം അല്ലെ?
    10
  • @
    @babyem5529منذ 4 سنوات ഒരു പാട് ഉപകാരപ്പെട്ടു. അൽഹംദുലില്ലാഹ്
  • @
    @sunilajamanmadan103منذ 4 سنوات വളരെ ഉപകാരപ്രദമായ വീഡിയോ. ഡോക്ടർ, സാധാരണ എല്ലാവരും പറയുന്നത് തേൻ വായിൽ മധുരവും വയറ്റിൽ ചെല്ലുമ്പോൾ അതിനു കൈപ്പുമാണെന്നാണ്. അതു ശരിയാണോ. 16
  • @
    @balancnair2466منذ 4 سنوات Can we take this along with heart medications 6
  • @
    @ajlu5555منذ 4 سنوات Sir റമദാൻ time ഏതു time കഴിക്കാൻ പറ്റും 8
  • @
    @shihabkts370منذ 4 سنوات Sir, 9 വയസുള്ള കുട്ടിക് അലർജി തുമ്മൽ ഉണ്ട്. ഇങ്ങനെ കഴിക്കാൻ പറ്റുമോ? ഒന്നു പറയാമോ 10
  • @
    @abdulrahmankottadan9844منذ 4 سنوات Assalaamu alaikum varah.Please have your comments on the usage "black seed oil" and it's benefits. Thanks and regards. Abdul Rahman. 3
  • @
    @nahalamujeeb9686منذ 4 سنوات ഷുഗർ അസുഖം ഉള്ളവക്ക് എങ്ങിനേയാണ് തേൻകൂട്ടി കഴിക്കാൻ കഴിയുക. പകരം വെറും കരീംജീരകം മാത്രം കഴിക്കാമോ..
    രണ്ട് കജൂർ കൂട്ടിക്കഴിക്കാമോ തേനിന് പകരം
    18
  • @
    @mansoorkhobar5984منذ 4 سنوات പലരും ചോദിങ്ങൾ ചോദിക്കുന്നു ഡോക്ടർ റിപ്ലൈ കൊടുക്കുന്നില്ല 7
  • @
    @kkcmmp3708منذ 4 سنوات കാലിൽ അനുഭവപ്പെടുന്ന നീർകെട്ടിനും മൂത്രതടസ്സം നീങ്ങിക്കിട്ടാനും ഉപയോഗിക്കേണ്ട ക്രമം വിശദീകരിക്കുമോ? 9
  • @
    @chandrikanarayanan4544منذ 4 سنوات Valare upakarapradam aanu, njan kazhikkunnathu, ravile, karinjeerakam ayamodakam lemon juice, Karinjeerakam ayamodakam inchi, ravile chathachu,munnu gllass id="hidden10" class="buttons"> vellathil thilappichu half glass aaki, half lemon juice,four months aayi kazhikkunnu,muttuvedana,,ki muutu vedana,ok kuranju, ini oru vertigo,maraymmennu urach viswasikkunnu. ....وسعت
  • @
    @Saraswati-kt7svمنذ 4 سنوات Karunjeerakam Pragnent aayavarum, kuttikal undakan kathirikkunnavarun kazhikkaruthu
    .Dr.oru marunninde kariyam parayumbol please arellam kazhikkaruthu ennu koodi parayuka.
    4
  • @
    @indianpremi4245منذ 4 سنوات Maranam ozige maattulla Ella rogangalkum marann prophet Mohammed.( S.A) 4
  • @
    @anujaa6221منذ 4 سنوات Memory power kootan ith nallathanenn paranjita njan molk kodukunnath njangal familiyil ith use cheyyarund.. thank.. Uuu.. sir
  • @
    @jobnj2519منذ 4 سنوات Sir ഞാൻ ബ്ലാക്ക് സീഡ് ഓയിൽ, കട്ടൻ ചായയിൽ 5 തുള്ളി വീതം ഒഴിച്ച് കഴിക്കാറുണ്ട് അതു കൊണ്ട് എന്തെകിലും കുഴപ്പം ഉണ്ടോ !
    Job
    15
  • @
    @brandzcollection7864منذ 4 سنوات Thanks sir. പച്ച യ്ക്ക്‌ ചവച്ച് കഴിക്കാൻ പറ്റുമോ ??? 5
  • @
    @bt4540منذ 4 سنوات ماشاءاللہ. അല്ലാഹു എന്തല്ലാം നമുക്ക് സൃഷ്ടിച്ചു തന്നുسبحان الله.الحَمْدُ ِلله
  • @
    @shamseenaharis3743منذ 4 سنوات എത്ര വയസ്സ് മുതലാണ് കുട്ടികൾക്കു കൊടുക്കുക. ചെറിയ കുട്ടികൾക്കു കൊടുക്കാൻ പാടുണ്ടോ? 4
  • @
    @mf2987منذ 4 سنوات വെള്ളത്തിൽ കരിഞ്ജീരകവും ഇഞ്ചി യും കുരുമുളകും ഇട്ട് വെള്ളം ചൂടാക്കി കുടിക്കുന്നത് വൈറസ് നെ നശിപ്പിക്കുമോ. Pls റിപ്ലൈ dr 4
  • @
    @shafimk74منذ 4 سنوات മറുപടിക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നു 5
  • @
    @aminaz8277منذ 4 سنوات ആർത്തവം തടയുക എന്നുവച്ചാൽ എന്താണ്?pcos nu ith eghaneya use cheyunnad? 5
  • @
    @jashi3848منذ 4 سنوات ചെറിയ കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ ( 2 year ) വയസ്സ് 8
  • @
    @anuthomas3678منذ 4 سنوات This is Anu from NY thanks.can you tell me what I can do for diabetic neuropathy and pain all joints .
  • @
    @santhaskitchenperumbavoor8685منذ 4 سنوات Good etherem valiya infermeation thanna Dr ku thanks god bless u
  • @
    @telmastephen4630منذ 4 سنوات ആർത്തവം തടയാനോ അതോ ആർത്തവ വിമ്മിഷ്ടം തടയാനോ ഉപയോഗപ്രതം? ഈ സംശയമൊഴിച്ചാൽ വീടിയൊ ഇഷ്ടമായി. നന്ദി. 14
  • @
    @sumirahuman3033منذ 4 سنوات Al hamdulillah. Ithu nalla marunenu visosikuna alanjan. Varshaghal ereyayi njaghal familiyil ulla ellavarum ithuvareyulla Ella asughathinum karimjeeragama id="hidden12" class="buttons"> upayogikune. But njagal then upayogikarilla nammal veilathu unaki podichu daying tebilil vechitund ithil ninu araspoon thelapichariya vellathil kudikum ....وسعت
  • @
    @shamsughanim8068منذ 4 سنوات Black seed oil ithupole honey chalich kayikkan patto 4