Prime Debate LIVE :AN Shamseer നടത്തിയ പരാമർശം
വളർന്ന് വളർന്ന് പി ജയരാജനും Yuvamorchaയും തമ്മിലുള്ള കൊലവിളിൽവന്ന് നിൽക്കുന്നു .Shamseerനെതിരെ സമരം നടത്തുന്നതിനിടെ യുവമോർച്ച നേതാവ് K Ganeshന്റെ ഓർമ്മപ്പെടുത്തൽ .ഷംസീറിനെ തൊട്ടാൽ ഗണേശിൻരെ സ്ഥാനം മോർച്ചയിലാക്കുമെന്ന് P Jayarajan.യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടിവരുമെന്ന് |Sandeep Warrier.ഒടുവിൽ Onamത്തിനോChristmasനോ പെരുന്നാളിനോ എപ്പോൾ വേണമെങ്കിലും വന്നോളാൻ ജയരാജന്റെ വെല്ലുവിളി.തെരുവിലും സമൂഹ മാധ്യമങ്ങളിലും നടത്തുന്ന ഈ കൊലവിളി എന്തിന് വേണ്ടി.ജയരാജന്റെ ലക്ഷ്യം Kannur രാഷ്ട്രീയത്തിലെ പഴയ പ്രതാപം തിരിച്ചു പിടിക്കലോ .Jayarajanജന്റെ തന്ത്രത്തിൽ വീഴില്ലെന്ന യുവമോർച്ചയുടെ പ്രഖ്യാപനം കൊലവിളി അവസാനിപ്പിക്കുന്നുവെന്ന സമ്മതമോ .ശാന്തമായ Kannurൽ അശ്ന്തിയുടെ വിത്ത് വിതയ്ക്കാനുള്ള
നീക്കത്തെ സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കുന്നോ ?
പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു
കൊലവിളി എന്തിന് വേണ്ടി ?
#pjayarajan #sandeepwarrier #yuvamorcha #anshamseer #bjp #kannur #malayalamnews #todaynewsmalayalam #news18kerala #latestkeralanews #മലയാളംന്യൂസ്
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r