المدة الزمنية 2:32

ബൈക്കായാല്‍ ഇടിക്കും' മുവാറ്റുപുഴയില്‍ പെണ്‍കുട്ടിയുടെ ജീവനെടുത്ത യുവാവ് പറഞ്ഞ കേട്ടോ

بواسطة Oneindia Malayalam
769 768 مشاهدة
0
4.1 K
تم نشره في 2023/07/27

Muvattupuzha college student death: Biker Anson Roy defends action, students protest in hospital മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി നമിതയാണ് മരിച്ചത്. തിരക്കേറിയ പ്രദേശത്ത് ഇരുവശവും നോക്കി ശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ആന്‍സണ്‍ റോയി വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ്. കൊലപാതക ശ്രമമടക്കം ഇയാളുടെ പേരില്‍ കേസുണ്ടെന്നാണ് പോലീസ് പറയുന്നത് #Muvattupuzha #Girl #Keralapolice ~PR.17~ED.21~HT.24~ Follow on Twitter: https://twitter.com/thatsMalayalam Follow on Facebook: https://www.facebook.com/oneindiamalayalam/ Follow on Instagram: https://www.instagram.com/oneindiamalayalam/

الفئة

عرض المزيد

تعليقات - 757