المدة الزمنية 1:1:42

വിശ്വാസത്തിന്റെ അളവുകൾ | New Malayalam Christian Messages | Pr Suresh Babu (Christ Centre) | ReRo

بواسطة ReRo Gospel
187 529 مشاهدة
0
2.4 K
تم نشره في 2018/07/06

Pr Suresh Babu's New Malayalam Christian Message Malayalam Message: "വിശ്വാസത്തിന്റെ അഞ്ച് (5) അളവുകൾ" "Measures of Christian Faith" ===== ==== === == = == === ==== ===== ReRo Media Productions:- 🔹Mobile: +91 9745 6000 23 🔹Telegram: https://t.me/rerogospel 🔹Whatsapp: https://wa.me/919745600023 🔹Youtube: /ReRoGospel 🔹Facebook: https://www.facebook.com/rerogospel ===== ==== === == = == === ==== ===== New Malayalam Christian Messages: 👇 🔸/playlist/PLwHwrC3Rglx8CA1yDTqAKk5wjtozSE_iu Watch more videos of Pr Suresh Babu: 👇 🔸/playlist/PLwHwrC3Rglx_bJL1xfr-hiFFObqfghKtq ~~~~~~~~Reference~~~~~~~~ വിശ്വാസത്തിന്റെ അളവ് - റോമർ 12.3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. Measures of Christian Faith - Romans 12.3 For by the grace given me I say to every one of you: Do not think of yourself more highly than you ought, but rather think of yourself with sober judgment, in accordance with the faith God has distributed to each of you. ===== ==== === == = == === ==== ===== വിശ്വാസത്തിന്റെ അളവ് - റോമർ 12.3 ===== ==== === == = == === ==== ===== 1. അവിശ്വാസം - മാർക്കോസ് 6.6 [3:10] അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു. 2. അല്പസിശ്വാസം - മത്തായി 6.30 [7:15] ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം. ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. മത്തായി 14.31 [14:07] യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു. 3. വിശ്വാസം - മാർക്കോസ് 11.22 [22:45] യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. 4. വലിയ വിശ്വാസം - മത്തായി 15.27 [33:55] അതിന്നു അവൾ: അതേ, കർത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയിൽ നിന്നു വീഴുന്ന നുറുക്കുകൾ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു. യേശു അവളോടു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതൽ അവളുടെ മകൾക്കു സൌഖ്യം വന്നു. 5. അതിപരിശുദ്ധ വിശ്വാസം - യൂദാ 1.20 [1:00:05] നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു ===== ==== === == = == === ==== ===== Measures of Christian Faith - Romans 12.3 ===== ==== === == = == === ==== ===== 1. Unbelief - Mark 6.6 [3:10] He was amazed at their lack of faith. 2. Little Faith - Mathew 6.30 [7:15] If that is how God clothes the grass of the field, which is here today and tomorrow is thrown into the fire, will he not much more clothe you—you of little faith? Mathew 14.31 [14:07] Immediately Jesus reached out his hand and caught him. “You of little faith,” he said, “why did you doubt?” 3. Faith - Mark 11.22 [22:45] “Have faith in God,” Jesus answered. 4. Great Faith - Mathew 15.27 [33:55] “Yes it is, Lord,” she said. “Even the dogs eat the crumbs that fall from their master’s table.” Then Jesus said to her, “Woman, you have great faith! Your request is granted.” And her daughter was healed at that moment. 5. Most Holy Faith - Jude 1.20 [1:00:05] But you, dear friends, by building yourselves up in your most holy faith and praying in the Holy Spirit, ***** **** *** ** * ** *** **** ***** Listen to the new Malayalam Christian message delivered by Pr Suresh Babu(Christ Centre) on the topic "Measures of Christian Faith" at Eirene Gospel Ministries of India, Kesavadasapuram. Let this be an eye-opener to everyone. Hope this Malayalam message a blessing to all Christians. ⚠️Disclaimer: This content is copyrighted to the original creators. Reuploading or reposting will be considered copyright infringement and will be dealt with. -~-~-~~-~~-~~-~-~--~-~-~~-~~-~~-~-~--~-~-~~-~~-~~-~- #PrSureshBabu #newmalayalamchristianmessages #rero #eirene #sermon #gospel #bible #malayalammessage #malayalampentecostmessage #malayalampentecostalmessage #newmalayalamchristianmessage #latestmalayalamchristianmessage #malayalamgospelmessage #malayalamdeliverancemessage #harvesttv #latestmalayalamchristianmessages2021 #malayalammotivationalmessage #malayalambiblemessage #malayalamholymessage #newmalayalampentecostmessage #sureshbabu #prsureshbabu #brsureshbabu #pastorsureshbabu #brosureshbabu #samadhanasandesham #sureshbabupreaching #brothersureshbabu #prsureshbabu #sureshbabumessages2020 #sureshbabumessages2019 #sureshbabumessages2018 #sureshbabuspeech #prsureshbabu2018 #biblespeechingmalayalam #malayalampreaching #brsureshbabu2018 -~-~-~~-~~-~~-~-~--~-~-~~-~~-~~-~-~--~-~-~~-~~-~~-~-~-

الفئة

عرض المزيد

تعليقات - 285