المدة الزمنية 12:3

ജുഡീഷ്യറിയിലെ അഴിമതി. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു | Corruption in Judiciary

بواسطة ABC Malayalam
37 242 مشاهدة
0
919
تم نشره في 2020/07/28

#abcmalayalam #advocatejayashankar #jayashankarview #jayashankarlatest #CorruptioninJudiciary ജുഡീഷ്യറിയിലെ അഴിമതി. അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. SUBSCRIBE our channel for more trending News & Movie Updates

الفئة

عرض المزيد

تعليقات - 115
  • @
    @aneesha4117منذ 4 سنوات 'നിങ്ങളിൽ മാത്രം ആണ് പാവങ്ങളയ ഞങ്ങളുടെ പ്രതിക്ഷ ദൈവം താങ്കെളെ അനുഗ്രഹിക്കട്ടെ എന്നും താങ്കൾ സത്യം തുറന്നു പറയണം 1
  • @
    @ggg-fs4jeمنذ 4 سنوات ഇത് നമ്മുടെ ജീനിൻറ്റെ മാത്രം പ്രത്യേകതയാണ് 3
  • @
    @DONY77777منذ 3 سنوات Thank you for your valuable information.
  • @
    @thukaramashetty1155منذ 4 سنوات കോടതിയെ വിമർശിക്കരുത് എന്ന് ഒരു ചൊല്ലുണ്ട്. അതു അഴിമതിയാണ് എങ്കിലും ബാധകമായിരിക്കും 2
  • @
    @sreeharisreekumar7994منذ 4 سنوات രാഷ്ട്രീയം എല്ലാ മേഖലയെയും മലിനമാക്കുക ആണല്ലോ.. കല സാംസ്‌കാരിക രംഗം വിദ്യാഭ്യാസം കലാലയങ്ങൾ അങ്ങനെ ജുഡീഷ്യറി വരെ.. ഇതിന് പരിഹാരം ജനങ്ങൾ എല്ലാം അറിയുക കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുക.. അതെ ഒള്ളു ഇനി പരിഹാരം 11
  • @
    @jomyjose3916منذ 4 سنوات ഒരു ജഡ്ജി നന്നായതു കൊണ്ട് മാത്രം ജനം നന്നാകില്ല. നമുക്കെത്രയോ നല്ല ജഡ്ജിമാരുണ്ട്. പക്ഷെ ജനം നന്നായാൽ പിന്നെ ജഡ്ജിക്ക് മോശമാകാൻ പറ്റില്ല. ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് സത്യസന്ധത എന്നത് അവസരത്തിനൊത്ത് മാത്രം പാലിക്കേണ്ട കാര്യമാണ്. റേഷൻ കാർഡിൽ തന്നെ യഥാർത്ഥ വരുമാനം വെച്ചാൽ ഇപ്പോൾ BPL ആയവരും കൂടി ഇങ്കം ടാക്സ് കൊടുക്കേണ്ടി വരും. ....وسعت 7
  • @
    @martinjyjy4389منذ 4 سنوات ജഡ്ജി മാരെ രാഷ്ട്രീയക്കാരും രാഷ്ട്രീയക്കാരെ തിരിച്ചും സഹകരിക്കും. 10
  • @
    @chandrababud8790منذ 4 سنوات ജുഡീഷ്യറിയിലെ അഴിമതികളെകുറിച്ച് എത്ര ഭംഗിയായിട്ടാണ് ജയശങ്കർ സർ മുന്നറിയിപ്പ് നൽകിയത്. 'കോടതികളിൽനിന്ന് തലച്ചുമടായി നീതി കൊണ്ടുപൊയ്‌കളയാം 'എന്ന് ആരും ധരിക്കേണn id="hidden4" class="buttons">്ടതില്ല എന്ന അദ്ദേഹത്തിന്റെ പരാമർശം വലിയൊരു സത്യമാണ്. അഭിനന്ദനങ്ങൾ. ....وسعت 5
  • @
    @regithg7146منذ 4 سنوات Sir, അപ്പോൾ ഞങ്ങൾ പൊതുജനം " Justice " എന്നത് എങ്ങനെ വിലയിരുത്തണം. For a common public what is Justice . 2
  • @
    @pkkailasababu9794منذ 4 سنوات We may recall the incident where a bag containing cash was delivered at the doorstep of a judge which was actually meant for another judge .The bag was id="hidden5" class="buttons"> delivered to a wrong judge due to the similarity in the names. God only knows what happened to that case. ....وسعت
  • @
    @ramanankp8052منذ 4 سنوات According to recent SC verdict on Sree Padmanabha swami Temple, Trivandrum district judge has to be a Hindu judge.Because, he has to be chair person of id="hidden6" class="buttons"> administrative committee. Administrative committee should consist of Hindu members..So the seat of district judge will have to be reserved for Hindus. ....وسعت
  • @
    @josephjames859منذ 4 سنوات According to the renowned political philosopher, Montesquieu, parliamentary democracy can succeed only when there is total separation of the legislative, id="hidden7" class="buttons"> executive and judicial wings of the government. Ideally they must act as checks and balances. It is unfortunate that the dark clouds of suspicion have gathered over the judiciary. The loss of faith in the judiciary will lead to anarchy in the long run. ....وسعت 3
  • @
    @albertthamby3177منذ 4 سنوات ഇതൊക്കെ കേട്ടിട്ട് അത്ഭുതം തോന്നുന്നവരോട്, ജഡ്ജിയാണെകിലും അത് മജ്ജും മാംസവും ഉള്ള മനുഷ്യൻ തന്നെയല്ലേ???
  • @
    @jacobpailodjacobpailod458منذ 4 سنوات My friend Jayashanker ji well said an impartial observation..,
  • @
    @VijayBhat18منذ 4 سنوات What ever may be it, I cant pardon Bhushan and team. He will have to face the warth of us. 2
  • @
    @sathyanarayanak7506منذ 4 سنوات acquittal of jayalalita in karnataka high court 2
  • @
    @manisvs5550منذ 4 سنوات നീതി ദേവതയെ വിൽക്കുന്നവർക്കു വധശിക്ഷ വിധിക്കാനുള്ള നിയമം വരണം
  • @
    @johnmathew8053منذ 4 سنوات Please do a video about the contempt of court case against Adv Prashant Bhushan.
  • @
    @vaisakh_rrمنذ 4 سنوات ഇടക്കിടെ 'പൂമാൻ' എന്ന് അഭിസംബോധന ചെയ്യുന്നത് മറ്റെന്തോ ഉദ്ദേശിച്ചാണോ 18
  • @
    @aboobackerp1302منذ 4 سنوات സാർ, ഗവൺ െമന്റ് ജോലിക്കാരുടെ കോറോണ ഫണ്ടിലേക്ക് ഫണ്ട പിരിവ് മായി ഉദ്ദോഗസ്ഥർ കോടതിയിൽ പോയപ്പോൾ നമ്മെ ടെ സർക്കാർ ചെയ്തതു് കോടതി പണിക്കാരുടെ ശമ്പളം പിടിക്കില്ല എന്ന ഉറപ്പ് ഒരു 30000 രൂപയേ ഒരു ജഡ്ജിയുടെ വില. സാർ ഇതിന് പരിഹാരമായി ജഡിക്ക് പകരം കമ്പൂട്ടർ ജഡ്ജിയെ വച്ചാൽ മതി. ....وسعت 1
  • @
    @martinjyjy4389منذ 4 سنوات പാവം തെളിവ് ഇല്ലാതെ വാങ്ങാൻ ഒരു ട്രയ്നിങ് എവിടെ നിന്ന് കിട്ടുമെന്ന് അറിയാതെ പോയി. 2
  • @
    @josephchandy164منذ 4 سنوات ഇന്ത്യയിൽ ഇന്ന് സംസ്ഥാനങ്ങൾ കൈയാളുന്ന എല്ലാ വകുപ്പുകളും കേന്ദ്രത്തിന്റെ കീഴിൽ ആക്കുകയും ; അതിൽ ചില വകുപ്പുകളുടെ മാത്രം ചുമതല സംസ്ഥാനങ്ങൾക് നൽകുകയും കാര്യനിർവഹണ വീഴ്ചകൾ കേന്ദ്രം കണ്ടെത്തുകയും ചെയ്ത് നടപടി സ്വീകരിക്കണം ? ഇപ്പോൾ പല സ്റ്റേറ്റുകളിലും നാട്ടു രാജാക്കമാർ ആണ് ഭരിക്കുന്നത് ? പല കാര്യങ്ങളിലും കേന്ദ്രം നോക്കു കുത്തി ? ഏതുതരം നിയമലങ്നവും പരമാവധി 6 മാസ്സത്തിനുള്ളിൽ ചാര്ജഷീറ്റു കോടതിയിൽഎത്തിക്കാനും ഒരു വര്ഷത്തിനുള്ളിൽ കോടതികൾ കേസ്
    തീർപ്ആക്കാനും നിയമം വേണം ? അപ്പീൽ പോകാനുള്ള അവസരംപരിമിതിപ്പെടുത്തണം ?കീഴ്‌കോടതികളിൽ കേസ് കേൾക്കാൻ കുറഞ്ഞത് 2 ജഡ്‌ജി മാരെ നിയോഗിക്കുക ; ഐക്ക്യകണ്ടേന എടുക്കുന്ന തീർപ്പുകളിൽ അപ്പീൽ അനുമതിക്കരുത് ?കേസ്‌ തത്രപൂർവ൦ നീട്ടി കൊണ്ട്പോകുന്ന വക്കിലന്മാരേയും പലവിധ കുതന്ത്രങ്ങൾ കോടതിയിലും കക്ഷികളോടും കാണിക്കുന്ന വക്കിലന്മാരെയും കണ്ടുപിടിച്ചു സനത് ഒഴുവാക്കുക ?നാട്ടിൽ വക്കിലന്മാരുടെ തൊഴിൽ സത്യസന്ധമായും ആൽമാർത്ഥമായും നിർവഹിക്കുന്നു ഉണ്ടോ എന്ന് പരിശോധിക്കാൻ റിട്ടയർ ചെയ്ത ജഡ്‌ജിമാരുടെ സേവനം ഉപയോഗിക്കണം ?കേസിൽ ഉൾപ്പെട്ട കക്ഷികളോടെ അവർ വിവരം തിരക്കണം ?പലരും നടത്തിപ്പ് വക്കാലത് എടുത്ത് ഫീസ് വാങ്ങിയാൽ പിന്നെ കോടതിയിൽ പോകാറില്ല ; വേണ്ടത് ചെയ്യാറില്ല? ചിലർ ജൂനിയറെ അയയ്ക്കും ? ഏറ്റെടുത്ത കേസ്‌ കാര്യം പല വക്കിലന്മാരും തുടർന്ന് നോക്കാറില്ല എന്നും കേൾക്കുന്നു ? 'കറന്നു വിട്ട അമ്മക്കു ഭാഗ്യം ഉണ്ടെങ്കിൽ പശൂവിനെ പുലി പിടിക്കാതെ തിരിച്ചു വരും ' എന്നു കരുതേണ്ട സ്ഥിതി കേസ് നടത്തിപ്പിൽ നിലവിൽ ഉണ്ട് . കക്ഷിയുടെ സമയഗുണം പോലെ കേസ് ജയിക്കുന്നു ; പലപ്പോഴും ?കേസ് നടത്തിപ്പ് കാര്യത്തിൽ 95 % കക്ഷികളും തൃപ്‌തർ അല്ല . അമിത ഫീസ് വാങ്ങാത്തവർ ചുരുക്കം . ക്ലർക്ക്മാരുടെ ചൂഷണം വേറെ ? സർക്കാർ ഒരു കമ്മിറ്റിയെ വച്ച് ഇക്കഴിഞ്ഞ 20 വർഷമായി കോർട്ടിൽ വന്ന കേസ്കളുടെ ഇരു കക്ഷികളുമായി ബന്ധപെട്ടു സർവ്വേ നടത്തു . കാര്യം ബോധ്യമാകും ? നീതി ന്യായ കോടതികളിലും ആയതുമായി ബന്ധപ്പെട്ടും നിലവിൽ ഉള്ളതായി കേൾക്കുന്ന സ്വജനതാൽപ്പര്യ സംരക്ഷണം മറ്റു നാനാ തരത്തിലുള്ള അഴിമതികൾ അവസാനിപ്പിക്കാൻ കർശന നിയമം വേണം ?എക്സിക്യൂട്ടീവികളെ നിലക്ക് നിർത്തണം . സകല സ്ഥലത്തും അഴുമതി /കൈക്കൂലി ?ഭരണകക്ഷിയിൽ സ്വാധീനം എല്ലാത്തിന്റെയും മാനദണ്ഢ൦ ആയി മാറി . സാധാരണ ജനത്തിന് ഇന്നത്തെ വ്യവസ്ഥയിൽ രക്ഷയില്ല ? 'വർഗീസ്‌മാർ' ഉണ്ടാകാനും ഭരണക്കാർ അനുമതിക്കില്ല ?ജന൦ എല്ലാത്തരത്തിലും നിസ്സഹായർ ? എല്ലാ കൊള്ളയും ജനാധിപധ്യത്തിന്റെ മറവിൽ ??എക്കാലത്തും പോലീസ് ഭരിക്കുന്നവരുടെ കീഴിലെ സർക്കാർ ഗുണ്ടകൾ ? സർക്കാർ ശമ്പളം വാങ്ങുന്ന ഗുണ്ടകൾ ?പൊതുജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഇവർക് സമയം കിട്ടാറില്ല ; ഭരണക്കാരുടെ സംരക്ഷണം കഴിഞ്ഞു ? നാടിന്റ ഗതി ? ബുദ്ധിജീവികളും സംസ്ക്കാരികനായകന്മാരും മാളത്തിൽ ; കിട്ടിയ എല്ലിൻ കഷ്ണവുമായി ?
    .
    ...وسعت
    1
  • @
    @surendrankk7353منذ 4 سنوات ജഡ്ജി സത്യസന്ധനും, ധനാർത്തി ഇല്ലാത്തവനും, തൊഴിലിനോട് ആത്മാർത്ഥതയുള്ളവനും, മര്യാദകാരനും , നിക്ഷ്പക്ഷനും ആയിരിക്കണം. അയാൾക്കു posting കിട്ടുന്നത് മുതൽ അയാളെ എപ്പഴും close watch ചെയ്യാൻ മാത്രമായി രാഷ്ട്രിയക്കാർക് നിയന്ദ്രിക്കാൻ സാധിക്കാത്ത ഒരു വിജിലൻസ് വകുപ്പും ഉണ്ടായിരിക്കണം. നമ്മുടെ രാജ്യം നശിപ്പിക്കാൻ ശ്രമിക്കുന്നത് ഇന്നത്തെ ചില രാഷ്ട്രിയക്കാരാണ്.. ....وسعت 12
  • @
    @sidhardhks9325منذ 4 سنوات Appo ee judjiye poornamai purathakan supreme Court nu order idan pattuleee? 2
  • @
    @aruns8639منذ 4 سنوات പൊതുജനത്തിന് നീതിയും ന്യായവും കിട്ടാക്കനിയാണ് വക്കീലേ
  • @
    @jagadishsrinivasan8982منذ 4 سنوات What you have said is correct. But Normal citizen of this country can do about it.
  • @
    @sibiljohn6629منذ 4 سنوات What to do now? do you have any solution?
  • @
    @mgjayasankar7196منذ 4 سنوات What is your opinion regarding the contempt of court case slapped on Adv. Prashanth Bhushan for revealing some harsh realities? Hope you would do a video on that.
  • @
    @muraleedharanpaloran1712منذ 3 سنوات ജയശങ്കർ സർ, ഇന്ത്യൻ ജുഡീഷ്യറിയിൽ നടമാടുന്ന സുജനപക്ഷപാതപരമായ നിയമനങ്ങളെ പറ്റിയും, ഇതു എങ്ങിനെ നീതി നടപ്പാക്കുന്നതിനെ ബാധിക്കുന്നു എന്നും പറയാമോ?
  • @
    @lavender7651منذ 4 سنوات സാർ എന്റെ അനുഭവം പറയാം. ഞാൻ ഒരു സിവിൽ കേസ് നടത്തുണ്ട്. വാക്കേലിനെ വച്ചപ്പോൾ അയാൾ പറഞ്ഞത് കോടതിയിൽ കേസ് വിചാരണയ്ക്ക് എടുക്കാൻ ഒരുലക്ഷ ത്തി അമ്പതിനായിരം വേണം എന്നാണ്. കേസ് ഫയൽ ചെയ്യാൻ ഒരുലക്ഷത്തി 28 ആയിരം വാങ്ങിച്ചു.
    വിചാരണയ്‌ക് ഇത്രയും രൂപ ചോദിച്ചപ്പോൾ കോടതി ഓഫീസിൽ പോയി അന്യൂഷിച്ചു 300 രൂപ മാത്രം മതി സിവിൽ കേസ് ഫയൽ ചെയ്യാൻ എന്ന് മനസ്സിലായി . 1 1/2 ലക്ഷം കിട്ടാത്തത് കാരണം കേസിന് കോടതിയിൽ ഹാജരാഗതെ ഉപദ്രവിച്ചു. പിന്നെ വക്കീലിനെ മാറ്റി. ഇപ്പോൾ highcourt govt പ്ലീഡർ ആയി ജോലി ചെയ്യുന്നു.
    കോട്ടയിൽ ഒരു കേസ് ഫയൽ ചെയ്യുന്നതുനുമുബ് ഓരോ കേസനു കോടതിയിൽ അടയ്‌ക്കേണ്ട ഫീസ് നെ അറിയാനുള്ള ഒരു നോട്ടീസ് ബോർഡ്‌ വയ്ക്കാൻ എന്താ വഴി?
    എന്നെ പറ്റിച്ച വക്കീൽ Adv. K V Manojkumar.
    .
    ...وسعت
  • @
    @shyam7535منذ 4 سنوات രാഷ്ട്രീയക്കാരേക്കാൾ ഗംഭീരന്മാരായ കാട്ടുകള്ളൻമാരും അറു വഷളൻമാരും ജഡ്ജിമാർക്കിടയിലുണ്ടു് പക്ഷേ ജുഡീഷ്യറിഎന്ന പുകമറക്കുള്ളിലിരുന്ന് അവർ പൗരന്മാരെനോക്കിപല്ലിളിക്കുന്നു എന്താല്ലേ!
  • @
    @krishnakumarm8549منذ 4 سنوات Please do a video about Narasimha ravu 1
  • @
    @dileepmathew7684منذ 4 سنوات Ithokke kelkkumbo kodathiyodulla bahumanam illathayi pokunnu
  • @
    @bijup4728منذ 4 سنوات Sir praasanthbooshane polum ibar buddimuttinkumpo angek pediyille sathyam parayan
  • @
    @paddylandtoursمنذ 4 سنوات വൈക്കോൽ കെട്ടാനുള്ള വള്ളിയും വൈക്കോലിൽ നിന്നു തന്നെ 11
  • @
    @pangolinsdreem689منذ 4 سنوات ജയ ശങ്കർ സാറിനു ഇനി കോടതിയിൽ പോയി കേസ് വാദിക്കാൻ പറ്റുമോ സാറിന്റെ കക്ഷികൾക്ക് പ്രോബ്ലം ഉണ്ടാകാൻ സാധ്യത കാണുന്നു 1
  • @
    @vvpadmanabhanpadmanabhan3075منذ 4 سنوات GREAT RELIEF FOR PINARAYI 24 SREEKANDAN AND HOST OF OTHERS AS GULG GOLD SMUGGLER SIVASANKARAN NAIR WAS LET OFF WITHOUT ARREST BY NIA.
  • @
    @sajujoseph9836منذ 4 سنوات ഈ കാര്യത്തിൽ രൻജൻ ഗോഗോയിയുടെ No കട്ട് ചെയ്യാൻ ആരെക്കൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല.
  • @
    @manohar8229منذ 2 سنوات Qua Vadis?When do we have the rule of LAW and justic? Will there be a rethinking on Judicial system. ? As Lasky said ( A forgotten Lega l thinker)l Unless id="hidden14" class="buttons"> a country is ruled by law and the people are convinced so that country is not a Natio? ....وسعت
  • @
    @anilkumaranandan4497منذ 4 سنوات Athayalle ayal chaithullu,ivide keralathil swarna kadathum,bhekaravathavum nadathunnu judge Mar,ha,,pavam janangal,
  • @
    @prabhat1701منذ 4 سنوات Dare Devil adv.Jayasankar. - kodathi alakshyam akumo? 1
  • @
    @korothvijayan1966منذ 4 سنوات Neethi nadappakkunna ethenkilum oru judgiyude peru thankalkku parayan pattumo. Ethenkilum onno rando alude peru paranhittu enthukariam.
  • @
    @osologicمنذ 4 سنوات ഇന്ത്യയിലെ കുത്തഴിഞ്ഞ നിയമ വ്യവസ്ഥക്കും രാഷ്ട്രീയ അഴിമതിക്കും കാരണം ഇന്ത്യൻ സംസ്കാരത്തിന് ചേരാത്ത ജനാധിപത്യ ഭരണ വ്യവസ്ഥയാണ്.
    ഇന്ത്യൻ സംസ്കാരത്തിന് കൂടുതൽ യോജിച്ച ജനാധിപത്യം അമേരിക്കൻ മോഡലായിരുന്നു.
    2
  • @
    @vvpadmanabhanpadmanabhan3075منذ 4 سنوات HELLO CLIP HOSE ANO? ITHU DOCTOR KUNDAN NAIR . MUKHYANENTHU PATTI? ‘’ VISESHICHU ONNUMILLA PAKSHE ETHU NERATHUM URAVIDAM SAMPARKAM VYAPANAM ENNU PARANJODU IRIKKANU VA THORATHE.
  • @
    @josephthomas6577منذ 4 سنوات Lal win കേസ്‌ 15 തവണ മാറ്റിവച്ചു എന്നു പറയുന്നു. അതു ശരിയാണെങ്കിൽ അഴിമതിയാണ്.
  • @
    @sebinvarghese4909منذ 4 سنوات ഭരണ കേന്ദ്രങ്ങൾ പോലെ സുപ്രീം കോടതിയും വലതുപക്ഷ ചെരിവ് കാണിക്കുന്നു എന്ന നീരീക്ഷണം ഇപ്പോൾ ശക്തമാകുന്നതിൽ അതിശയം തെല്ലും ഇല്ല .‍♂️ 6
  • @
    @shivdasnair6291منذ 4 سنوات IS Judiciary also Most Corrupt ? Very much distrubing. India is STILL NOT INDEPENDENT. ?
    Is our rulers similarly like British ? We can understand id="hidden17" class="buttons"> British being foreigners have done many atrocities or whatever they feel like, but How About Indians.
    Now must suspect the BJP government and most All' political party ? All'are hand in glove.
    Advocate has explained the matters very elongated clearly.
    The present government is ANSWERABLE.
    ....وسعت
  • @
    @skv176منذ 4 سنوات Oi op one india one പെൻഷൻ കുറിച്ചുളള സാറിന്റെ അഭിപ്രായങ്ങൾ പറയാമോ ഇപ്പോൾ whatsapp ഫാസ്‌സ്ബുക് എല്ലാം ഒരു വലിയൊരു മോവീമെന്റ് ആണല്ലോ ജില്ലാ തലംതുടങ്ങി അങ്ങു പഞ്ചായത്ത് വാർഡ്‌വരെയും ഇവർക്ക് whatsapp കൂട്ടായ്‌മ ഉണ്ട് 60 വയസ്‌അയ എൽവേർക്കും പതിനായിരം രൂപാ എല്ലാ month അത്‌ സർക്കാർ ജോലിൽ ഉള്ള ആൾ അനീക്കിലും അല്ലെങ്കിലും1000 രൂപ പെൻഷൻ നടപ്പാക്കും ഇന്ന് ഈ oiop കാര് പറയുന്നത്. ഇതിനെ കുറിച്ച് ഒരു എപ്പിസോഡ് ചായമോ ....وسعت
  • @
    @shijildamodharan2771منذ 4 سنوات K.G ബാലകൃഷ്ണൻ ന്റെ മകന്റെ കേസ് എന്തായാവോ
  • @
    @rajanpu7735منذ 4 سنوات Nere irunn mardyak parayathat ente thirinjirikkunat entaan..
  • @
    @sureshkumart.s774منذ 4 سنوات രാഷ്ട്രീയ (ഭരണത്തിലിരിക്കുന്നവർ)പിൻബലമുണ്ടെങ്കിൽ ഇന്ത്യാ മഹാരാജ്യത്ത് എന്തു തോന്നിയവാസവും നടക്കും എന്ന് ബിജെപി യും തെളിഞ്ഞു. 1
  • @
    @iamindian7670منذ 4 سنوات ജഡ്ജിമാരും മനുഷ്യരല്ലേ, താങ്കൾ ഉൾപ്പെടെയുള്ള വക്കീലൻമാർക്ക് എന്ത് സാമൂഹിക പ്രതിബദ്ധതയാണ് ഉള്ളത്. അന്ന വിചാരം മുന്ന വിചാരം ആല്ലാതെന്താണ്.? 4
  • @
    @akbarpoolanchalil7439منذ 4 سنوات പാവം നമ്മുടെ സംഘി കുഞ്ഞുങ്ങൾക് മുസ്‌ലിം വിഭാഗത്തെ കുറ്റം പറയാൻ യാതൊരു വകയും ഈ വീഡിയോയിൽ ഇല്ലാതെ പോയത് കഷ്ടമായിപ്പോയി വക്കീലെ, നിരാശരായി ലെ സംഘികൾ,
  • @
    @akbarpoolanchalil7439منذ 4 سنوات ശുക്ല മോഡിജിയുടെ സ്വന്തം ആളാണ്‌, സംഘി ബ്രാമണൻ, ഭാവി രാജ്യസഭാ അംഗം ആവാൻ സാധ്യതയുണ്ട്, ജസ്റ്റീസ് ഗോഗോയിയെ പോലെ. കേന്ദ്ര പിടിപാട് ഉണ്ട്. എന്തായാലും ജസ്റ്റീസ് ഗോഗോയിയുടെ ബാബരി മസ്ജിദ് വിചിത്രമായ വിധിയും ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയായി മോങ്ങിജി കൊടുത്ത രാജ്യസഭാ അംഗത്വവും പരാമർശിക്കാതിരുന്നത് മോശമായിപ്പൊയി വക്കീലെ, ....وسعت