@NerinJBaptistlast yearIndigo powder: Henna powder: Indigo + Henna combo: Attar Ayurveda Hair care range: Hi🙋🏽♀️, ഈ കര്യങ്ങൾ ശ്രദ്ധിക്കണേ.. Answering to your common questions😊 1.നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ രണ്ട് പായ്ക്കുകളും ഒരേ ദിവസം ഇടരുത്, അടുത്ത ദിവസം നിങ്ങൾക്ക് രണ്ടാമത്തെ പായ്ക്ക് ഇടാം. 1. Please don't apply both of the packs on the same day if u have any health issues, u can apply the 2nd pack the very next day. 2. മൈലാഞ്ചിയുടെ നിറം വരാൻ മിക്സ് ആക്കി കുറഞ്ഞത് 2 മണിക്കൂറെങ്കിലും അടച്ച് വയ്ക്കണം. 2. Henna should be soaked and kept for atleast 2 hours to release it's colour. 3. രണ്ട് പായ്ക്കുകളും ഇടുന്നതിന് മുമ്പ് മുടിയിൽ എണ്ണ തേക്കേണ്ടതില്ല. 3. No need to oil your hair before the application of both of the packs. 4. ഇൻഡിഗോ പൗഡർ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തണം, (തിളച്ച വെള്ളമല്ല) മിക്സിംഗ് കഴിഞ്ഞ് പായ്ക്ക് തണുക്കും. 4. Indigo powder should be mixed with warm water, (not hot, boiled water) the pack will be cooled after the mixing. 5. ഇൻഡിഗോ പൗഡറിൻ്റെ കളർ വേഗത്തിൽ കൂടുതൽ ആയി കിട്ടാൻ വേണ്ടി ആണ് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത്. ഒരു നുള്ള് മാത്രമേ ചേർക്കുന്നുള്ളു, അത് മുടിക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ല! 5. We are adding a pinch of salt to increase the colour releasing ability of Indigo powder. Adding salt won't cause any problem to the hair because we are using only a pinch. 6.ഇൻഡിഗോ പൗഡർ നീല നിറം ആണ് തരുന്നത്. അതുകൊണ്ട് നിങ്ങൾ ഇൻഡിഗോ മാത്രം ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വെളുത്ത മുടിയിൽ നീല നിറം ആവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ആദ്യം മൈലാഞ്ചിയിടുന്നത്. മൈലാഞ്ചിയുടെ ഓറഞ്ച്-കാപ്പി നിറം + ഇൻഡിയോഗോയുടെ നീല നിറം = കറുപ്പ് നിറമുള്ള മുടി നമുക്ക് തരും 6. Indigo Powder release a dark blue like colour, so if u use indigo only, there are chances of getting blue colour on your white hairs. That's why we are doing henna first. Orangish-brown colour of henna + blue colour of indiogo = we'll get a dark black coloured hair. 7. ഉണ്ടാക്കിയ ഉടൻ തന്നെ ഇൻഡിഗോ ഹെയർ പാക്ക് apply ചെയ്യണം, അല്ലെങ്കിൽ നിറം കുറയും. 7. You should apply Indigo hair pack right after the preparation, otherwise the colouring ability will be reduced. 8. മുടി കഴുകുമ്പോൾ ഷാംപൂ ചെയ്യരുത്, 2 ദിവസത്തിന് ശേഷം ഷാംപൂ ഉപയോഗിക്കാം. 8. Don't shampoo your hair while washing, u can use shampoo after 2 days. 9.വെളുത്ത മുടി കറുപ്പിക്കാനുള്ള natural വഴിയാണിത്. നിങ്ങളുടെ മുടി നമ്മൾ നന്നായി care ചെയ്താൽ കറുപ്പ് നിറം ഒരു മാസം വരെ നിൽക്കും. 9. This is a natural way of turning white hair into black. The Black colour will last upto 1 month if you care your hair properly. 10. ഈ പായ്ക്കുകൾ ഇടുന്ന ആദ്യത്തെ 2 ദിവസങ്ങളിൽ തലയിണ കവറിൽ കറ വരാനുള്ള സാധ്യതയുണ്ട്. 10. There are chances of staining your pillow covers on the days you are applying these packs. There'll be no stain after 2 days. ഒരുപാട് പേർ ചോദിക്കുന്നത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. എല്ലാം clear ആയി കാണും എന്ന് കരുതുന്നു.♥️ Hope that I cleared all the doubts♥️... ...503
@
@teslamyhero8581last yearഅമ്മൂമ്മയുടെ കുഞ്ഞാഗ്രഹം സാധിച്ചു കൊടുത്ത കൊച്ചുമോൾക്ക് big സല്യൂട്ട് ❤❤🤝🤝 641
@
@reshmalalu971710 months agonerin... ഇയാളുടെ വീഡിയോസ് എല്ലാം 100% വിശ്വസിക്കുന്നവർ ആണ് എന്നെ പോലെ മിക്കവരും.. ഞാൻ തന്റെ റിവ്യൂ നോക്കി ആണ് മിക്ക പ്രോഡക്റ്റും use ചെയുന്നത്.👍👍 10
@
@lispotjobslast yearഅമ്മൂമ്മാരും അപ്പൂപ്പൻമാരും വല്ല ആഗ്രഹം പറഞ്ഞാൽ ചെയ്യാൻ പറ്റുന്നതാണേല് നമ്മള് ചെയ്തുകൊടുത്താൽ അവർക്ക് വല്യ സന്തോഷമാകും 👌😍😍🥰 52
@
@nandhana2862last yearAthokke avide irikatte Ammummede hair routine parayavo😅 She got some nice hair ❤ 116
@
@salmaj2482last yearVery effective Tried and result is awesome.. Thankyou so much 7
@rubeenakk86936 months agoIndigo powder മാത്രം യൂസ് ചെയ്താൽ മുടി ബ്ലാക്ക് കളർ ആകുമോ? 2
@
@subramanianvv8880last yearGood advt for Attar Ayurveda 👏👏👏, keep it uppppp...
@
@tim3nesslast yearAthe ith workout aayi😃 I made this apply on my mother's hair who is allergic to all kinds of hair dye. Ippo aalu nalla sandoshathilaanu😌 32
@Aadhi2010 months agoEe cast iron paathram nthelum veetil undel athilu henna idunnathinte raathri henna kalakki oru muttayum cherthu nannayitu mix aaki vechu next day use cheytha adipoliyanu
@
@vitainedita1053last yearPore minimizing for dry skin videos cheyyavo 2
@
@asnaanu7797last yearThnks chechiiii . Nk 22 age ayadh pettenn 4 ,5 daysinullil aan kure nerachadh, ellarum paranj stress aanenn. Colouring veetil samykoola idh okay aan. 5
@
@reshmireshmi76138 months agoതൻ്റെ vdo ഞാൻ try ചെയ്തു,it's working. good Result.
@
@amaya7052last yearente normal black hair an pakshe henna ittirunu ipo oru red brown color nd cherthytteollu pakshe veyilath nannay ariyam.. enik natural black aakanam enn nd indigo pack ittaa ini last cheyoo athoo narach povoo edak use cheyendi varoo.. teenager an 17 ...5
@
@aliyafathimab4711last yearChechi ee randu packum oru dhvesm thaneyano apply chyynde 2
@love-Twinning_starslast yearsuppar njan ചെയ്ത നോക്കി ഒർജിനൽ ഇൻഡിഗോ പൗഡർ അനെങ്കിലെ ഉപയോഗം ഒള്ളു attar Ayurvedic Kollam Nalla black colour ayi thanku somuch
@
@Revusgarden9 months agoHenna powder mix cheyumbo betroot juice cherkkamooo
@
@lekshmia6130last yearDa , oru vattam use cheythal ethra divasam nikkum ( black colour in hair) 3
Henna powder:
Indigo + Henna combo:
Attar Ayurveda Hair care range:
Hi🙋🏽♀️, ഈ കര്യങ്ങൾ ശ്രദ്ധിക്കണേ..
Answering to your common questions😊
1.നിങ്ങൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ രണ്ട് പായ്ക്കുകളും ഒരേ ദിവസം ഇടരുത്, അടുത്ത ദിവസം നിങ്ങൾക്ക് രണ്ടാമത്തെ പായ്ക്ക് ഇടാം.
1. Please don't apply both of the packs on the same day if u have any health issues, u can apply the 2nd pack the very next day.
2. മൈലാഞ്ചിയുടെ നിറം വരാൻ മിക്സ് ആക്കി കുറഞ്ഞത് 2 മണിക്കൂറെങ്കിലും അടച്ച് വയ്ക്കണം.
2. Henna should be soaked and kept for atleast 2 hours to release it's colour.
3. രണ്ട് പായ്ക്കുകളും ഇടുന്നതിന് മുമ്പ് മുടിയിൽ എണ്ണ തേക്കേണ്ടതില്ല.
3. No need to oil your hair before the application of both of the packs.
4. ഇൻഡിഗോ പൗഡർ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തണം, (തിളച്ച വെള്ളമല്ല) മിക്സിംഗ് കഴിഞ്ഞ് പായ്ക്ക് തണുക്കും.
4. Indigo powder should be mixed with warm water, (not hot, boiled water) the pack will be cooled after the mixing.
5. ഇൻഡിഗോ പൗഡറിൻ്റെ കളർ വേഗത്തിൽ കൂടുതൽ ആയി കിട്ടാൻ വേണ്ടി ആണ് ഒരു നുള്ള് ഉപ്പ് ചേർക്കുന്നത്. ഒരു നുള്ള് മാത്രമേ ചേർക്കുന്നുള്ളു, അത് മുടിക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കില്ല!
5. We are adding a pinch of salt to increase the colour releasing ability of Indigo powder. Adding salt won't cause any problem to the hair because we are using only a pinch.
6.ഇൻഡിഗോ പൗഡർ നീല നിറം ആണ് തരുന്നത്. അതുകൊണ്ട് നിങ്ങൾ ഇൻഡിഗോ മാത്രം ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ വെളുത്ത മുടിയിൽ നീല നിറം ആവാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ആദ്യം മൈലാഞ്ചിയിടുന്നത്. മൈലാഞ്ചിയുടെ ഓറഞ്ച്-കാപ്പി നിറം + ഇൻഡിയോഗോയുടെ നീല നിറം = കറുപ്പ് നിറമുള്ള മുടി നമുക്ക് തരും
6. Indigo Powder release a dark blue like colour, so if u use indigo only, there are chances of getting blue colour on your white hairs. That's why we are doing henna first. Orangish-brown colour of henna + blue colour of indiogo = we'll get a dark black coloured hair.
7. ഉണ്ടാക്കിയ ഉടൻ തന്നെ ഇൻഡിഗോ ഹെയർ പാക്ക് apply ചെയ്യണം, അല്ലെങ്കിൽ നിറം കുറയും.
7. You should apply Indigo hair pack right after the preparation, otherwise the colouring ability will be reduced.
8. മുടി കഴുകുമ്പോൾ ഷാംപൂ ചെയ്യരുത്, 2 ദിവസത്തിന് ശേഷം ഷാംപൂ ഉപയോഗിക്കാം.
8. Don't shampoo your hair while washing, u can use shampoo after 2 days.
9.വെളുത്ത മുടി കറുപ്പിക്കാനുള്ള natural വഴിയാണിത്. നിങ്ങളുടെ മുടി നമ്മൾ നന്നായി care ചെയ്താൽ കറുപ്പ് നിറം ഒരു മാസം വരെ നിൽക്കും.
9. This is a natural way of turning white hair into black. The Black colour will last upto 1 month if you care your hair properly.
10. ഈ പായ്ക്കുകൾ ഇടുന്ന ആദ്യത്തെ 2 ദിവസങ്ങളിൽ തലയിണ കവറിൽ കറ വരാനുള്ള സാധ്യതയുണ്ട്.
10. There are chances of staining your pillow covers on the days you are applying these packs. There'll be no stain after 2 days.
ഒരുപാട് പേർ ചോദിക്കുന്നത് കൊണ്ടാണ് ഇങ്ങനെ എഴുതിയത്. എല്ലാം clear ആയി കാണും എന്ന് കരുതുന്നു.♥️
Hope that I cleared all the doubts♥️... ... 503
Ammummede hair routine parayavo😅
She got some nice hair ❤ 116
Tried and result is awesome.. Thankyou so much 7
Attar Ayurveda ano better allenkil Alps goodness ano 2
Oru doubt ond.. henna pack wash cheyth hair unagiya shesham aano second pack idandey.... ???
teenager an 17 ... 5
Chechi black avan just step2 matharam mathiyo atho both cheyano
Oralku suggest cheyan anu
attar Ayurvedic Kollam Nalla black colour ayi thanku somuch