المدة الزمنية 3300

Operation Garibaldi Trailer | Mossad Operation | Operation Finale | ഓപ്പറേഷൻ ഗരിബാൾഡി

بواسطة Banana Talk
132 مشاهدة
0
2
تم نشره في 2020/12/20

ഈയാംപാറ്റകളെ പോലെ പോലെ ഗാസ് ചേമ്പറുകളിൽ എരിഞ്ഞു തീർന്ന നാലര ലക്ഷം ജൂതർ.... വർഷങ്ങൾ കഴിയുമ്പോഴും നെഞ്ചിൽ എരിയുന്ന പകയുമായി ഒരു രാജ്യം ... ലോകത്ത് എവിടെയും കയറിച്ചെന്നു എതിരാളികളെ വധിക്കുവാൻ പ്രപ്തമായി അവരുടെ വലം കൈ ആയി ഒരു ചാര സംഘടനാ... ഇത് ഇസ്രായേലും മൊസാദും ആദ്യമായി നടത്തിയ സ്നാച്ചിങ് ഓപ്പറേഷൻ... അർജന്റീനയുടെ മണ്ണിൽ ഒളിച്ചു കഴിഞ്ഞിരുന്ന നാസി കുറ്റവാളി ആയ അഡോൾഫ് ഐക്മാനെ തട്ടികൊണ്ട് പോകുവാൻ മൊസ്സാദിന്റെ സീക്രട്ട് മിഷൻ.. ഓപ്പറേഷൻ ഗാരിബാൾഡി.... #History # Mossad Operation

الفئة

عرض المزيد

تعليقات - 0