المدة الزمنية 4:49

പൈൽസ് രോഗം ഇനി സർജറി കൂടാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം | PILES Treatment without Surgery

8 424 مشاهدة
0
93
تم نشره في 2020/05/20

പൈൽസ് രോഗം ഇനി സർജറി കൂടാതെ ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും വ്യാപകമാണ് പൈൽസ് (Piles) അഥവാ മൂലക്കുരു. പൈല്‍സ്‌ മലദ്വാരത്തിന്‌ അകത്തും ചുറ്റുമായും ഉണ്ടാകുന്ന വീക്കമാണ്‌. പൈൽസ് (haemorrhoids) രോഗം ഇനി സർജറി കൂടാതെ ഒരുദിവസം കൊണ്ട് സുഖപ്പെടുത്താം. ഏറ്റവും പുതിയ ചികിത്സാ രീതിയായ Emboroid therapy ലൂടെ ഈ ചികിത്സാ രീതിയുടെ ഗുണങ്ങൾ : 1. അനസ്തേഷ്യ ആവശ്യമില്ല 2. ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം 3. സർജറി ആവശ്യമില്ല 4. ആശുപത്രി അഡ്മിറ്റ് വേണ്ട 5. വിശ്രമം ആവശ്യമില്ല 6. മുറിവോ തുന്നലോ ഇല്ല പൈൽസ് രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക Dr. Tahsin Neduvanchery, (Consultant Interventional Cardiologist, Aster MIMS Kottakkal) മറുപടി നൽകുന്നു.. ഈ ചികിത്സയെ കുറിച്ച് കൂടുതൽ അറിയാൻ വിളിക്കൂ... 9656000610 / 9656000737

الفئة

عرض المزيد

تعليقات - 37