المدة الزمنية 5:2

പരിപ്പ് ചേന എരിശ്ശേരി | Kerala Style Parippu Chena Erisseri Recipe in Malayalam | Parippu Curry

4 499 مشاهدة
0
44
تم نشره في 2019/02/08

ചോറിനു കൂട്ടാൻ ടേസ്റ്റി പരിപ്പ് ചേന എരിശ്ശേരി. പല തരത്തിൽ നമ്മള് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. പരിപ്പ് എരിശ്ശേരി, ചേന എരിശ്ശേരി, പയർ എരിശ്ശേരി, പയർ മത്തങ്ങ എരിശ്ശേരി, കായ എരിശ്ശേരി, പരിപ്പ് മത്തങ്ങ എരിശ്ശേരി, വൻപയർ എരിശ്ശേരി അങ്ങനെ പലതും. മലയാളികൾക്ക് എരിശ്ശേരി നല്ല ഇഷ്ടമാണ്. അതുപോലെ തന്നെ ചേന കൊണ്ട് ചേന കറി, ചേന ഉപ്പേരി, ചേന മെഴുക്കുപുരട്ടി, ചേന ഫ്രൈ, ചേന അച്ചാർ അങ്ങനെ കുറെ വിഭവങ്ങൾ ഉണ്ടാക്കാം. ഇന്ന് നല്ല രുചികരമായ പരിപ്പ് ചേന എരിശ്ശേരി ആണ് നമ്മൾ ഉണ്ടാക്കുന്നത്. മലയാളിക്ക് പ്രിയമായ ഈ ട്രഡീഷണൽ കേരള വിഭവം ട്രൈ ചെയ്യാൻ മറക്കല്ലേ... Erissery - Kerala onam vishu special erissery - varutherussery recipe Erisseri - yam dal curry. KERALA TRADITIONAL PARIPP CHENA ERISSERI RECIPE IN MALAYALAM. Erisseri is one of the item in kerala sadya. erisseri is made in various types. we make payar mathanga erisseri, parippu erisseri, kaya erisseri, chena erisseri, vanpayar erisseri and lots of types. malayali loves erisseri. here we made sadya style erisseri. i used parippu that is toor dal and chena ( yam ) for making this recipe. famous chena recipes ( chena upperi, chena mezhukkupuratti, chena thoran, chena curry, chena fry, chena achar ) famous parippu recipes ( parippu curry, dal fry, parippu thoran, katti parippu, parippu payasam ) Kerala style paripp chena erisseri recipe in malayalam. | How to make parippu chena erissey. | Kerala sadya recipes. | Dal curry recipe in malayalam. | Yam Curry Recipe in Malayalam. | Chena curry. | Paripp curry. | Erissery. | Parippu Chena utachu curry. | Easy curry for lunch. | Lunch Curry Malayalam. | Curry Recipes in Malayalam. | Kerala Recipes. | Yam Recipes. | Dal Recipes. Popular in the indian state of kerala #KeralaRecipesByNitha #erisseri #keralasadya മറ്റു വീഡിയോസ് കേരള ചെറുപയർ കറി /watch/o5_JNsMhBCohJ സദ്യ കുറുക്കു കാളൻ /watch/odLKpG-e0BkeK നാടൻ കടല കറി /watch/k9Dn041EBP-En കിടിലൻ ടേസ്റ്റ് ഉള്ള നെല്ലിക്ക കറി /watch/sqbwnH_yxYbyw ബാച്‌ലർ സ്റ്റൈൽ തക്കാളി മസാല /watch/gGUsHE-cRnpcs സിമ്പിൾ വെള്ളരിക്ക കറി /watch/A3gjJc2NcagNj പരിപ്പ് ചേന എരിശ്ശേരി തേങ്ങ ചേർക്കാത്ത മുട്ട കറി /watch/0R9L11zOcJpOL ഉള്ളി സാമ്പാർ /watch/I7rvlK8eAmdev തക്കാളി രസം /watch/4niP3oYvVj7vP ഇഡ്‌ലിയ്ക്കും ദോശയ്ക്കും നല്ലൊരു തേങ്ങ ചട്ണി /watch/A3gjJc2NcagNj ചോറിനു കൂട്ടാൻ വഴുതനങ്ങ മസാല കറി /watch/Ib6WXa6oQQpoW തേങ്ങ ചട്ണി /watch/cYCU8U8NJFfNU നാടൻ ഇഞ്ചി തീയൽ /watch/M64K6ehsyqNsK ഇഷ്ട് കറി. ഉരുളക്കിഴങ്ങു സ്റ്റു /watch/UAzbUjGVDIeVb ഇതുപോലെ ചെമ്മീൻ പൊരിച്ചു നോക്കൂ. /watch/MmOa6OjjJ8wja തക്കാളി ചോറ് /watch/oXLKYEgYegtYK കുമ്പളങ്ങ മോര് കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ /watch/wupD0SAxDaIxD സദ്യ വെള്ളരിക്ക പച്ചടി /watch/0I7tEBoLGOiLt ഇതുപോലെ കാബേജ് തോരൻ ഉണ്ടാക്കി നോക്കൂ. /watch/0-oOAYSeEOoeO സാമ്പാർപൊടി മാത്രം ഉപയോഗിച്ചൊരു അടിപൊളി സാമ്പാർ /watch/MCz2ZV3ZWdZZ2 മുട്ട റോസ്റ്റ് /watch/Yma-km12k5q2- ചപ്പാത്തി ദോശ എന്തിനും സൂപ്പർ തക്കാളി കുറുമ /watch/kv03zKC4cjx43 ചോറിനൊപ്പം ടേസ്റ്റി ബീറ്റ്റൂട്ട് പച്ചടി /watch/svCB0XM6Hpj6B കുറഞ്ഞ ചേരുവകളിൽ ആരോഗ്യകരമായ ഉലുവ കഞ്ഞി /watch/QCVZ1kwAlQtAZ അടിപൊളി കാരറ്റ് തോരൻ /watch/42MML2AMxBzMM തക്കാളി രസം /watch/4niP3oYvVj7vP

الفئة

عرض المزيد

تعليقات - 16